karu

കള്ളിക്കാട്: ദൈവപുര റോഡരികത്ത് വീട്ടിൽ കരുണാകരൻ (68) നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ:പ്രദീപ്,രാഖി,ദിലീപ്. മരുമക്കൾ:സുമിത്രൻ,ചിത്ര. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.