മലയിൻകീഴ്: മണിയറവിള പടിപ്പുരയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ ടി.ശാരദഅമ്മ (84) നിര്യാതയായി. മക്കൾ : സുരേഷ്‌കുമാർ,ഉഷകുമാരി. മരുമക്കൾ: അനിത,ശ്രീകുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.