മൈലക്കര : ചാമവിളപ്പുറം വലിയവിള ശ്യാമളാഭവനിൽ പരേതനായ സുന്ദരേശന്റെ ഭാര്യ ശ്യാമളകുമാരി (64) നിര്യാതയായി. മക്കൾ : മംഗളാംബിക, സദാംബിക. മരുമക്കൾ : ശിശുപാലൻ, സുരേഷ്. പ്രാർത്ഥന : 7 ന് രാവിലെ 3 ന്.