പാറശാല : ആറയൂർ പൈങ്കര താഴേതട്ട് പുത്തൻവീട്ടിൽ സാംകുട്ടിയുടെ ഭാര്യ വത്സ (47) നിര്യാതയായി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10 ന്