മൊട്ടമൂട് : മേലെ പറമ്പിൽ ഉത്രത്തിൽ പരേതനായ ദാമോദര പിള്ളയുടെ ഭാര്യ വിജയ ലക്ഷ്മിതങ്കച്ചി (93) നിര്യാതയായി. മക്കൾ : സുകുമാരൻ തമ്പി, സുലോചന തങ്കച്ചി, കോമള തങ്കച്ചി, ജഗദീശൻ തമ്പി, മധുസൂദനൻ തമ്പി, ഇന്ദിര തങ്കച്ചി, രാജേശ്വരി തങ്കച്ചി, മോഹന കുമാരൻ തമ്പി, ഹരികുമാരൻ തമ്പി. മരുമക്കൾ : ഇന്ദിര തമ്പി, ശശിധരൻ നായർ, സുകുമാരൻ നായർ, ഗീത കുമാരി, നിർമ്മല ദേവി, ചന്ദ്ര മോഹനൻ നായർ, കോമളൻ, ബിന്ദു. വി.വി, ബിന്ദു.ടി.ജി. സഞ്ചയനം 10 ന് രാവിലെ 8 ന്.