കാരക്കോണം:കന്നുമാമൂട് കെ.കെ. ഭവനിൽ ഡി. കൃഷ്ണൻ നായർ (83, കൃഷ്ണാ റൈസ് മിൽ) നിര്യാതനായി. ഭാര്യ പരേതയായ കമലമ്മ. മക്കൾ : രവീന്ദ്രൻ നായർ, ഹരികുമാർ, പരേതനായ ജയചന്ദ്രൻ. മരുമക്കൾ : ശ്രീകല, പത്മകുമാരി, ബിന്ദു. സംസ്കാരം ഇന്ന് രാവിലെ 11 ന്. സഞ്ചയനം 12 ന് രാവിലെ 9 ന്.