മലയിൻകീഴ്: മണപ്പുറം സുമ കോട്ടേജിൽ പരമേശ്വരൻനായർ (81,റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാാരൻ) നിര്യാതനായി. ഭാര്യ: ലളിതമ്മ.മക്കൾ: പി.സതീഷ്‌കുമാർ(പൊലീസ്),എൽ.സുമ. മരുമകൻ:കെ.സുരേഷ്‌കുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 ന്.