വെള്ളനാട്:ചാങ്ങ മണിമുറ്റം കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജെ.അമ്മുക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ:എ.സുലോചന അമ്മ,കെ.ശ്രീകുമാരൻ നായർ,എ.വിജയം,കെ.ശ്രീകണ്ഠൻ നായർ,കെ.വിശ്വൻ,കെ.സന്തോഷ്,ജെ.ശ്രീകല. മരുമക്കൾ:കെ.ശോഭന,ശൈലജ,ഹേമലത,കുശലകുമാരി,ജയകുമാർ,പരേതരായ ബാലകൃഷ്ണൻ നായർ,ടി.പ്രസന്നൻ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.