തിരുവനന്തപുരം : പേട്ട, പാൽക്കുളങ്ങര കുറുങ്കുടി ലെയ്ൻ സെക്കൻഡ് ടി.സി. 36/328-3, എ.വി.എസ്.ആർ.എ 42 കാർത്തികയിൽ സി. ദാമോദരൻ നായർ (73) നിര്യാതനായി. ഭാര്യ എ. പത്മിനി അമ്മ. മക്കൾ : പി. ഗിരിജ കുമാരി, പി. സുനിത കുമാരി, പി. സുരേഷ് കുമാർ. മരുമക്കൾ : എസ്. പ്രകാശ്, കെ. മുരുകൻ, കെ. രമ്യ. സംസ്കാരം ഇന്ന് രാവിലെ 8 ന് ശാന്തികവാടത്തിൽ.