പെരുങ്കടവിള : പഴവൂർകോണം ഗോകുലത്തിൽ ഗോപകുമാരൻ നായർ (57) നിര്യാതനായി. ഭാര്യ ലളിതാംബിക. മക്കൾ : ഗോകുൽ, മിഥുൻ. സഞ്ചയനം 9 ന് രാവിലെ 9 ന്.