nagappan

കാട്ടാക്കട :പൊന്നറ ശ്രീ മന്ദിരത്തിൽ നാഗപ്പൻ നായർ (74) നിര്യാതനായി.ഭാര്യ: ശാരദാമ്മ.മക്കൾ:സനൽ കുമാർ,സജി കുമാർ.മരുമക്കൾ:ശാലിനി,ധന്യ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.