കഴക്കൂട്ടം : മേനംകുളം തങ്കമ്മാലയത്തിൽ പദ്മിനി അമ്മ (64) നിര്യാതയായി. മകൻ ജയചന്ദ്രൻ. മരുമകൾ പദ്മപ്രിയ. സഞ്ചയനം 9 ന് രാവിലെ 8.30 ന്.