1

പോത്തൻകോട്: പൊയ്‌കവിള സ്വാതി ഭവനിൽ വി.ഡി. രാജീവ്. (60 ) നിര്യാതനായി. ഭാര്യ:ആർ.സുപ്രഭ.മക്കൾ:സ്വാതി,സ്വരാജ്.മരുമകൻ:ഡി.സിനു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.