പാറശ്ശാല: കുളപ്പുറം തട്ടാൻവിള വീട്ടിൽ സുരേന്ദ്രൻ (85, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ സുലോചന. മക്കൾ : കുമാർ, ഷാജികുമാർ, ആശ, കല. മരുമക്കൾ : ലേഖ, പ്രേമ, മുരുകൻ, അജികുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.