പൂവാർ : കഞ്ചാംപഴിഞ്ഞി ബി.എസ്. മന്ദിരത്തിൽ എൻ. രാജശേഖരൻ (77, റിട്ട. എസ്.ഒ. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ ആർ. വിലാസിനി. മക്കൾ : ബിന്ദുറാണി (പി.ഡബ്ളിയു.ഡി, തിരുവനന്തപുരം), സിന്ധുറാണി (എൽ.എസ്.ജി.ഡി തിരുവനന്തപുരം). മരുമക്കൾ : ജെ.പി. രമേഷ് (കെ.എസ്.എഫ്.ഇ നെല്ലിമൂട്), ഡി. മാധവൻ തമ്പി.