കിഴക്കേ കല്ലട: ഉപ്പൂട് ചിറയരുകിൽ വീട്ടിൽ (പള്ളിക്കവിള) പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ കെ. സരോജിനി (80) നിര്യാതയായി. മക്കൾ: സരസ്വതി, പരേതയായ സരള, സുജാത, സുജ, സുജിത് കുമാർ (ഗവ. ഹയർ സെക്കന്ററി സ്കൂൾ, അഞ്ചാലുംമൂട്). മരുമക്കൾ: പരേതനായ ബ്രഹ്മദാസൻ, സത്യശീലൻ, സുരേന്ദ്രൻ (സതേൺ റെയിൽവേ, തിരുവനന്തപുരം).