gk

1. താഴ്‌ന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

ക്രയോമീറ്റർ

2. എന്തിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഫൾമിനോളജി?

ഇടിമിന്നൽ

3. മോണോ സോഡിയം ഗ്ളൂട്ടമേറ്റ് എന്നറിയപ്പെടുന്നത്?

അജിനാമോട്ടോ

4. വൈറസ് എന്ന പദത്തിന്റെ അർത്ഥം?

വിഷം

5. സാധാരണ ബൾബിൽ നിറയ്ക്കുന്ന വാതക മൂലകം?

ആർഗൺ

6. സോഡാ ആഷ് എന്നറിയപ്പെടുന്ന സംയുക്തം?

സോഡിയം കാർബണേറ്റ്

7. ഡാർവിന്റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയറ്റ്

8. ചിലന്തികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അരക്കനോളജി

9. കത്താൻ സഹായിക്കുന്ന വാതകം?

ഓക്സിജൻ

10. രാസവളമായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം?

സോഡിയം നൈട്രേറ്റ്

11. അട്ടപ്പാടി ബ്ളാക്ക് എന്നത്?

സങ്കരയിനം ആട്

12. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?

കോൺകേവ് മിറർ

13. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത്:?

കോൺകേവ് ലെൻസ്

14. ഏത് രോഗം നിർണയിക്കുന്നതിനാണ് വൈഡൽ ടെസ്റ്റ് നടത്തുന്നത്?

ടൈഫോയ്‌ഡ്

15. ഹോളോഗ്രാം സംവിധാനത്തിൽ പ്രകടമാവുന്ന പ്രകാശ പ്രതിഭാസം?

ഇന്റർഫെറൻസ്

16. ഘർഷണം കുറയ്ക്കുന്നതിനായി യന്ത്രങ്ങളിൽ ഖരരൂപത്തിലുപയോഗിക്കുന്ന സ്നേഹകം?

ഗ്രാഫൈറ്റ്

17. ജഡത്വം, ബലം എന്നിവയ്ക്ക് നിർവചനം നൽകിയത് ഏത് ചലന നിയമ പ്രകാരമാണ്?

ഒന്നാം ചലന നിയമം

18. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

19. കടൽ പായലുകളിൽ സമൃദ്ധയായി കാണപ്പെടുന്ന മൂലകം?

അയഡിൻ

20. ഭരണഘടനാ നിർമ്മാണ സമിതിയിൽ മൗലികാവകാശ ഉപദേശക ഉപകമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

ജെ.ബി. കൃപലാനി

21. പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് പഠനം നടത്തിയ കമ്മിഷൻ?

ദിനേഷ് ഗോസ്വാമി കമ്മിഷൻ

22. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?

പാർലമെന്റിന്റെ സെൻട്രൽ ഹാൾ, ന്യൂഡൽഹി.