മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ ഗ്രാമസഭായോഗം നാളെ ദ്വാരക ഓഡിറ്റോറിയത്തിൽ രാവിലെ 10നും പട്ടികവർഗ ഊരുകൂട്ട യോഗം ഉച്ചയ്ക്ക് 2നും ചേരും. ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.