കാട്ടാക്കട:ആമച്ചൽ പ്ലാവൂർ ബിജുവിലാസത്തിൽ ശാരദ (66)നിര്യാതയായി.മകൻ:ബിജു.മരുമകൾ:ഷിജി.സഞ്ചയനം:9ന് രാവിലെ 8.30ന്.