ബാലരാമപുരം: ഐത്തിയൂർ മണ്ണാർക്കുന്ന് വീട്ടിൽ എൽ.റ്റി തോമസ് (91, റിട്ട.സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ പരേതയായ സുമതി. മക്കൾ: ഹെർമൻസ് .റ്റി.എം, സൂസി.റ്റി, പരേതനായ ജോൺതോമസ്. മരുമക്കൾ: കുമാരി മല്ലിക, അജിത്ത്, ഉഷ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.