വെള്ളറട: പനയാട് ബിനു ഭവനിൽ പരേതനായ തങ്കപ്പൻപണിക്കരുടെ ഭാര്യ സരസമ്മ (68) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, ബീന മരുമക്കൾ: ചന്ദ്ര ബാബു, സിന്ധു, ഷാജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.