sanhosh

കാട്ടാക്കട: കട്ടയ്ക്കോട് പൂഞ്ഞാംകോട് വാറുവിളാകത്ത് വീട്ടിൽ സന്തോഷ് കുമാർ(32)നിര്യാതനായി.

അച്ചൻ:ജോൺ.അമ്മ:ഇന്ദിര കുമാരി.സഹോദരങ്ങൾ:സതീഷ് കുമാർ,ശോഭ.