walk-in-intervew

തിരുവനന്തപുരം: ഒ.ഡി.ഇ.പി.സി ലിമിറ്റഡ് 8ന് നടത്താനിരുന്ന പ്രോമെട്രിക് ട്രെയിനർമാർക്കായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒൻപതിലേക്ക് മാറ്റി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 10ന് വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് എതിർവശത്തുള്ള കാർമൽ ടവറിന്റെ അഞ്ചാംനിലയിലെ ഒ.ഡി.ഇ.പി.സി ഓഫീസിലെത്തണം. വിവരങ്ങൾക്ക് www.odepc.kerala.gov.in