venugopalan-nair

പോത്തൻകോട്: കാട്ടായിക്കോണം കുറ്റിക്കാട് അഞ്ജലീഭവനിൽ വേണുഗോപാലൻ നായർ (67) നിര്യാതനായി . ഭാര്യ: ജലജകുമാരി. മക്കൾ: അഞ്ജലി കുമാരി, അനുപ്രസാദ്. മരുമകൻ: ഉദയകുമാർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.