തൃക്കളത്തൂർ: മേപ്പുറത്ത് എം.ഐ. മത്തായി (80) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി. മക്കൾ: രാജു, തമ്പി, ഗ്രേസി, വർഗീസ് (മാനേജർ, എസ്.ബി.ഐ വടക്കഞ്ചേരി). മരുമക്കൾ: ലാലി മത്തായി, ലിസി ഐസക്, ഏലിയാസ്, മേരി ജോൺ.