meenakshi

കായംകുളം : പുതിയവിള അശോകവനം പരേതനായ പുരുഷോത്തമന്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ : അശോകൻ, ഉദയമ്മ. മരുമക്കൾ : കൃഷ്ണമ്മ, പ്രസാദ്. സഞ്ചയനം : 8ന് രാവിലെ 8ന്.