നെയ്യാറ്റിൻകര : മാരായമുട്ടം വടകര എസ്.ആർ. ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ രമണി (64) നിര്യാതയായി. മക്കൾ: പ്രീജ എസ്.ആർ (എച്ച്.എസ്.എസ്, കീഴാവൂർ), പ്രീത എസ്.ആർ, ശോഭ എസ്.ആർ. മരുമക്കൾ: ഗിരീഷ് സി.ആർ(കേരള പൊലീസ് ), സാബു ആർ (കേരളപൊലീസ് വെള്ളറട), ഷിബിൻ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഇടുക്കി). പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8ന്.