പേരൂർക്കട : ചെമ്പകമൂട്, വട്ടവിളാകത്തുവീട്, ദേവപാലൻ നഗർ, എച്ച്. നം. 110ൽ പരേതരായ വേലുമുതലാളിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൾ എൽ. യശോദ (77) നിര്യാതയായി. സഹോദരങ്ങൾ: വി. രവീന്ദ്രൻ, വി. സരോജിനി, പരേതരായ വി. ശാരദ, ദമയന്തി, ഗോമതി, വിശ്വംഭരൻ. സഞ്ചയനം: 10ന് രാവിലെ 8.30ന്.