sachithanandan

കല്ലമ്പലം : മണമ്പൂർ മുണ്ടയിൽ കോണത്തു ചരുവിള പുത്തൻ വീട്ടിൽ സച്ചിതാനന്ദൻ (98) നിര്യാതനായി. ഭാര്യ പരേതയായ മീനാക്ഷി. മക്കൾ: ശ്രീവർദ്ധനൻ, പരേതനായ വിമലേശൻ,വീരസേനൻ, വിജയബാബു, വിജയകുമാരി, വിജയപ്രകാശ്, വിജയപ്രസാദ്‌. മരുമക്കൾ: ശാന്ത, പരേതയായ ശിവശൈല, വിജയകുമാരി, ഗിരിജ, മോഹൻദാസ്, പ്രീത, സുജി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് .