ബാലരാമപുരം : കാവിൻപുറം കെ.ടി. എം. ഹൗസിൽ ടി. സുരേന്ദ്രൻ (65, റിട്ട. ആർമി, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സി. സുഗന്ധിരത്‌നം. മകൾ: എസ്. എസ്. അനിത. മരുമകൻ: ബി. ബിജു കുമാർ (അസി. എൻജി, കെ.എസ്.ഇ.ബി, പരപ്പനങ്ങാടി). സംസ്കാരം: ഇന്ന് രാവിലെ 11ന്. പ്രാർത്ഥന: ബുധനാഴ്ച 4ന്.