sakunthala
saku

തിരുവനന്തപുരം : പേട്ട, ഭഗത്‌സിംഗ് റോഡിൽ വാറുവിളാകത്ത് വീട്ടിൽ ശകുന്തള (71) നിര്യാതയായി. മകൻ: പ്രകാശ് എസ്. (കേരളകൗമുദി ഏജന്റ്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.