മൂവാറ്റുപുഴ: തൃക്കളത്തൂർ പുതുമന (സുധർമ്മ) പരേതനായ എ. ഹരിഹരൻ നായരുടെ ( കാവാട്ട് ) ഭാര്യ ജെ. സരോജനിഅമ്മ (തങ്കമ്മ 86 ) നിര്യാതയായി. പെരുമ്പാവൂർ ഗേൾസ് എച്ച്.എസ്.എസ് റിട്ട. ഹിന്ദി അദ്ധ്യാപികയാണ്. മക്കൾ: ഗീത വത്സൻ, വേണുഗോപാൽ എം (ലേ സെക്രട്ടറി, ആരോഗ്യവകുപ്പ്). മരുമക്കൾ: വത്സൻ കെ. (എൻജിനിയർ, മാതൃഭൂമി), നിഷ (അദ്ധ്യാപിക, എം.എൽ.പി.എസ് മൈലൂർ).