ചാലക്കുഴി : സി.ആർ.ആർ.എ ഇ 35 ൽ സി. സത്യൻ (66) നിര്യാതനായി. ഭാര്യ: ആർ. ലീല. മക്കൾ: സിമി, ഷിജു. മരുമക്കൾ: സന്തോഷ്, സനുജ. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.