mathew80

കോതമംഗലം : പരീക്കണ്ണി എഴുമായിൽ എ.ജെ. മാത്യു (അരമന മാത്യു സാർ 80) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 4 ന് പരീക്കണ്ണി സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ : റെജി (അദ്ധ്യാപിക), ഫാ. ജോസഫ് (കോതമംഗലം രൂപത സൺഡേ സ്‌കൂൾ ഡയറക്ടർ), റോസിബിനോ (ഓസ്‌ട്രേലിയ), റോയ് മാത്യു (സെന്റ് ജോസഫ് സ്‌കൂൾ പൈങ്ങോട്ടൂർ). മരുമക്കൾ : ജോമോൻ, ബിനോ, ജീബ.