മുരുക്കുംപുഴ : പാഞ്ഞൂർ ഹൗസിൽ പരേതനായ എം.എ. റഹീമിന്റെ മകൾ ജാസ്‌മിൻ (58) നിര്യാതയായി. ഭർത്താവ്: നജീബ്. സഹോദരി: സോഫിയ. കബറടക്കം ഇന്ന് രാവിലെ 10ന് വക്കം കിഴക്കേ ജമാഅത്ത് കബർസ്ഥാനിൽ.