തിരുവനന്തപുരം : പി.എം.ജി ജംഗ്ഷൻ ടി.സി 11/52 ബിത്രി ബിൽഡിംഗ്സിൽ എൻ. ലക്ഷ്മണൻ പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ശശികുമാരി അമ്മ. മക്കൾ: ബീന എൽ.എസ്, ബിന്ദു എൽ.എസ്. (കേരള യൂണിവേഴ്സിറ്റി), ബിജു എൽ.എസ്. (മസ്ക്കറ്റ്). മരുമക്കൾ: അജീവ് ആർ. (രാദേവ് കൊമേഴ്സ്യൽ ഏജൻസീസ്), പ്രശാന്ത് വി.ജി, പ്രിയ ബിജു. സംസ്കാരം: ഇന്നുരാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം: 6ന് രാവിലെ 9.30ന്.