കല്ലമ്പലം : കരവാരം, തുണ്ടുവിള വീട്ടിൽ എൻ. പുഷ്പവല്ലി (69) നിര്യാതയായി. ഭർത്താവ്: ചിത്രസേനൻ കെ. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: ഭവ്യ ജെ, ജയകുമാർ എസ്. സഞ്ചയനം: 6ന് രാവിലെ 9ന്.