su
സു​ലോ​ച​ന

കു​ല​ശേ​ഖ​ര​പു​രം: ഓ​ച്ചി​റ പ​ര​ബ​ഹ്മക്ഷേ​ത്ര ഭ​ര​ണസ​മി​തി സെ​ക്ര​ട്ട​റി​യും റീട്ടെ​യിൽ റേ​ഷൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ ജി​ല്ലാ പ്ര​സി​ഡന്റുമാ​യ ക​ള​രി​ക്കൽ ജ​യ​പ്ര​കാ​ശി​ന്റെ മാ​താ​വ്, ക​ട​ത്തൂർ ക​ള​രി​ക്കൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്റെ ഭാ​ര്യ സു​ലോ​ച​ന (92) നി​ര്യാ​ത​യാ​യി. സം​സ്​കാ​ര ച​ട​ങ്ങു​കൾ ഇന്നലെ വൈ​കി​ട്ട് 4ന് വീ​ട്ടു​വ​ള​പ്പിൽ ന​ട​ത്തി. സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളിൽ​പെ​ട്ട നി​ര​വ​ധി പേർ നേ​രി​ട്ടെ​ത്തി അ​ന്തി​മോ​പ​ചാ​രം അർ​പ്പി​ച്ചു. മറ്റുമക്കൾ: പ​രേ​ത​നാ​യ റാം മോ​ഹൻ, സ​ലിംകു​മാർ ക​ള​രി​ക്കൽ (എ​സ്.എൻ.ഡി.പി യോഗം ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യൻ കൗൺ​സി​ലർ. മ​രു​മ​ക്കൾ: ത​ങ്ക​മ​ണി, നിർ​മ്മ​ല, പ്ര​സ​ന്ന​കു​മാ​രി. സഞ്ചയനം 10ന് രാവിലെ 8ന്.