വെഞ്ഞാറമൂട് : ആലന്തറ മാമൂട് സൗമ്യ വിഹാറിൽ ചന്ദ്ര ശേഖരൻ നായർ (72) നിര്യാതനായി.ഭാര്യ: രമണി കുമാരി അമ്മ.മക്കൾ : സൗമ്യ ചന്ദ്രൻ (അദ്ധ്യാപിക), അനീഷ് (റവന്യൂ) മരുമക്കൾ : സുനിൽ കുമാർ (പൊലീസ്), ധന്യ അനീഷ് (യൂണിയൻ ബാങ്ക്) സഞ്ചയനം: 9 വ്യാഴം രാവിലെ 9 ന്.