തിരുവനന്തപുരം : ജനുവരി 3 മുതൽ 24 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ടെക്‌നീഷ്യൻ ട്രെയിനി/ഒാപ്പറേറ്റർ ട്രെയിനി/ചാർജുമാൻ ട്രെയിനി എന്നീ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.