അലത്തറയ്ക്കൽ : കുറുംതെങ്ങ് ശ്രീമുരുകവിലാസത്തിൽ ഭാസുരാംഗി (93) നിര്യാതയായി. മക്കൾ: പരേതനായ സുധാകരൻ, ശശിധരൻ, കോകിലം, സലിംകുമാർ, ഗിരിജ, സിദ്ധരാജൻ, ഉഷാകുമാരി, മധുകുമാർ. മരുമക്കൾ: ഉഷാദേവി, വിമല, വിശ്വംഭരൻ, ലീലകുമാരി, വിജയമോഹൻ, തുളസി, മോഹൻകുമാർ, ചിത്ര. സംസ്കാരം:ഞായറാഴ്ച വീട്ടുവളപ്പിൽ. സഞ്ചയനം: 9ന് രാവിലെ 9ന്.