വൈപ്പിൻ : നായരമ്പലം പനക്കപറമ്പിൽ പരമു (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: അജിത, സജിത, സുധീഷ്, വിനോദ്, അനിത. മരുമക്കൾ: ജയകുമാർ, അരവിന്ദൻ, ശ്രീല, രാഖി, ഷാജി.