തിരുവനന്തപുരം : പേരൂർക്കട എൻ.സി.സി നഗർ ഹൗസ് നമ്പർ 82 പൂർണിമയിൽ പി.ആർ. വാസന്തി (83) നിര്യാതയായി. ആറ്റിങ്ങൽ വി.വി ക്ളിനിക്കിൽ ദീർഘകാലം ഫാർമസിസ്റ്റ് ആയിരുന്നു. സഹോദരങ്ങൾ: പി.ആർ. ബാലമണി, പരേതരായ ആർ. ശ്രീനിവാസൻ, ആർ. ഉദയഭാനു, പി.ആർ. ഗോമതി.