തിരുപുറം : മാവുനിന്ന കുളങ്ങരവിളവീട്ടിൽ സീത (72) നിര്യാതയായി. മക്കൾ: പുഷ്പം (മുനിസിപ്പാലിറ്റി, നെയ്യാറ്റിൻകര), രാജശ്രീ. മരുമക്കൾ: ബാലകൃഷ്ണൻ , ഗോപി.