തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നടക്കാനാവശ്യമായ സഹായ ഉപകരണം സൗജന്യമായി വിതരണം ചെയ്യാൻ ഡോ.ജോൺസ് മെമ്മോറിയൽ ട്രസ്റ്റ് 25ന് ക്യാമ്പ് സംഘടിപ്പിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ലഭിക്കുക.രജിസ്ട്രേഷന് ഫോൺ: 9995593675, 8075810141, 9020248615.