തിരുവനന്തപുരം:വാർദ്ധ്യക്യകാല പെൻഷൻ അതാത് മാസം വിതരണം ചെയ്യണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് സൊസൈറ്രി സംസ്ഥാന പ്രസിഡന്റ് എസ്,രഘു,ജനറൽ സെക്രട്ടറി കാവുംപുറം ബാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.