zainulabdeen

കല്ലമ്പലം: പുല്ലൂർമുക്ക് കമാൽ മൻസിലിൽ സൈനുലാബ്ദീൻ (85) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മക്കൾ: പരേതനായ കമാലുദ്ദീൻ, നിസ, ഷഹർ ഖാൻ. മരുമക്കൾ: നൂജും,ഷാജി, റസീനാ ബീവി.