ബാലരാമപുരം: പെരിങ്ങമല സീനിയർ സിറ്റിസൺസ് അസോസിയേഷൻ സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിൽ ഭക്ഷ്യധാന്യം വിതരണം ചെയ്തു.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​സീനിയർ സിറ്റിസൺസ് പ്രസിഡന്റ് കെ.രവീന്ദ്രൻ,​സെക്രട്ടറി പി.രവീന്ദ്രൻ,​മാങ്കിളി ശിവൻ,​ രാജേന്ദ്രപ്പണിക്കർ,​പത്മരാജൻ,​പുനർജനി പ്രസിഡന്റ് ഷാ സോമസുന്ദരം എന്നിവർ സംബന്ധിച്ചു.