obituary

ബാലരാമപുരം: നടയിൽ തോട്ടം കുന്നുംപുറത്തുവീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെയും ശൈലജയുടേയും മകൻ സി.എസ്. ഹരി (52)​ നിര്യാതനായി. സഞ്ചയനം: 9 ന് രാവിലെ 8 മണിക്ക് മംഗലത്തുകോണം ധനലക്ഷ്മി നിവാസിൽ.