നേമം : പള്ളിച്ചൽ, കുണ്ടറത്തേരി കുന്നിൽവീട്ടിൽ കെ. കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ഇന്ദിര പി. മക്കൾ: ശ്രീജ('പി.എസ്.സി പട്ടം), സിന്ധു. മരുമക്കൾ: മോഹനകുമാർ എസ്. (കെ.എസ്.എഫ്.ഇ), ഹരികുമാർ (വിമുക്തഭടൻ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.